2020-21 സാമ്പത്തിക വർഷത്തെ ഓഡിറ്റ് ഇല്ലാത്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയതി നീട്ടില്ലെന്ന് റവന്യു സെക്രട്ടറി തരുൺ ബജാജ്. Income tax, Income tax return, Finance Planning, ITR. Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ 2020-21 സാമ്പത്തിക വർഷത്തെ ഓഡിറ്റ് ഇല്ലാത്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയതി നീട്ടില്ലെന്ന് റവന്യു സെക്രട്ടറി തരുൺ ബജാജ്.

കഴിഞ്ഞ വർഷത്തേക്കാൾ 60 ലക്ഷം അധികം ആളുകൾ ആദായ നികുതി റിട്ടേൺ (ഐടിആർ) സമർപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഇതുവരെ 5.62 കോടി ഐടിആറുകൾ ഫയൽ ചെയ്തു. ഇന്ന് 20 ലക്ഷത്തിലധികം റിട്ടേണുകൾ ഫയൽ ചെയ്തതായും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

അഞ്ചു ലക്ഷത്തിനു താഴെ ആണ് വരുമാനം എങ്കിൽ ഡിസംബർ 31 നു ശേഷം ഫയൽ ചെയ്താൽ 1000 രൂപ പിഴ അടയ്ക്കേണ്ടി വരും. അഞ്ചു ലക്ഷത്തിനു മുകളിൽ വരുമാനം ഉള്ളവർക്ക് 5000 രൂപ പിഴ അടയ്ക്കേണ്ടി വരും. 

English Summary: No proposal to extend last date for ITR filing: Govt