ന്യൂഡൽഹി ∙ ചെരിപ്പിന്റെ ജിഎസ്ടി കൂട്ടിയത് പുനഃപരിശോധിക്കില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. അതേ സമയം, തുണിത്തരങ്ങളുടെ ജിഎസ്ടി നിരക്ക് മന്ത്രിതലസമിതി വീണ്ടും പരിശോധിക്കും. ഫെബ്രുവരി അവസാനമോ...Footwear GST, Footwear GST manorama news, Footwear GST India

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ചെരിപ്പിന്റെ ജിഎസ്ടി കൂട്ടിയത് പുനഃപരിശോധിക്കില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. അതേ സമയം, തുണിത്തരങ്ങളുടെ ജിഎസ്ടി നിരക്ക് മന്ത്രിതലസമിതി വീണ്ടും പരിശോധിക്കും. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ അടുത്ത ജിഎസ്ടി കൗണ്‍‍സില്‍ ചേരും.

സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തുണിത്തരങ്ങള്‍ക്ക് നടപ്പാക്കുന്ന ജിഎസ്ടി വര്‍ധന മാറ്റിയിരുന്നു. ജിഎസ്ടി കൗണ്‍സിലാണ് നികുതി വര്‍ധന ഇപ്പോള്‍ വേണ്ടെന്നു വച്ചത്. ആയിരം രൂപവരെയുള്ള തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും 12 ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്.

ADVERTISEMENT

എന്നാല്‍ ഗുജറാത്ത്, ബംഗാള്‍, ഡല്‍ഹി, രാജസ്ഥാന്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചതിനെ തുടർന്നാണ് പിന്മാറ്റം.

English Summary: Nirmala Sitharaman on Footwear GST