തൃശൂർ ∙ പുതുക്കാടിനു സമീപം ദേശീയപാതയിൽ സിഎൻജി വാതകച്ചോർച്ച. ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന സിഎൻജി CNG, Manorama News

തൃശൂർ ∙ പുതുക്കാടിനു സമീപം ദേശീയപാതയിൽ സിഎൻജി വാതകച്ചോർച്ച. ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന സിഎൻജി CNG, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ പുതുക്കാടിനു സമീപം ദേശീയപാതയിൽ സിഎൻജി വാതകച്ചോർച്ച. ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന സിഎൻജി സിലിണ്ടറുകളിലാണു ചോർച്ച ഉണ്ടായത്. രാവിലെ 11.45നു പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്താണു സംഭവം. 

വലിയ ശബ്ദത്തിൽ സിലിണ്ടറിന്റെ വാൽവ് ചോർന്നതോടെ ദേശീയപാതയിൽ വാഹനങ്ങൾ നിർത്തിയിട്ടു. സമീപത്തെ ബാങ്കുകൾ, ആശുപത്രി, ഓഫിസുകൾ എന്നിവ ഒഴിപ്പിച്ചു. അഗ്നിരക്ഷാ സേനയെത്തി ഉടൻ ചോർച്ച പരിഹരിച്ചു. 

ADVERTISEMENT

English Summary: CNG Leak at Puthukkad, issue solved