യു.പിയില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. പഞ്ചാബില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ശ്രമം വിലപ്പോകില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു...KC Venugopal News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നും ഉത്തര്‍പ്രദേശില്‍ നിര്‍ണായക ശക്തിയായി കരുത്ത് തെളിയിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. യുപിയില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. പഞ്ചാബില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ശ്രമം വിലപ്പോകില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

‘അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ മാത്രമാണ് കോണ്‍ഗ്രസ് ഭരിക്കുന്നത് . പഞ്ചാബ് നിലനിർത്താൻ ഞങ്ങൾക്ക് കഴിയും. മറ്റു 4 സംസ്ഥാനങ്ങളിലെ പാർട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താൻ കഴിയുമെന്നും കെ.സി.വേണുഗോപാൽ കൂട്ടിച്ചേർത്തു.   ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെയാണു നടക്കുക.

ADVERTISEMENT

English Summary: Congress will win Punjab Assembly Elections, says KC Venugopal