അഹമ്മദാബാദ്∙ ഗുജറാത്ത് തീരത്ത് ഇന്ത്യൻ കടലിൽ 10 ജീവനക്കാരുമായി എത്തിയ പാക്കിസ്ഥാൻ ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) പിടികൂടി. യാസീൻ എന്ന പേരിലുള്ള ബോട്ടാണ് ശനിയാഴ്ച രാത്രി പിടികൂടിയത്. ബോട്ടിലെ ജീവനക്കാരെ ചോദ്യംചെയ്യലിനായി പോർബന്തറിലേക്ക് മാറ്റി. ഗുജറാത്ത് തീരം വഴി ലഹരി | Gujarat | Pakistan boat | Yaseen | Indian Coast Guard | ICG | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ്∙ ഗുജറാത്ത് തീരത്ത് അറബിക്കടലിൽ 10 ജീവനക്കാരുമായി എത്തിയ പാക്കിസ്ഥാൻ ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) പിടികൂടി. യാസീൻ എന്ന പേരിലുള്ള ബോട്ടാണ് ശനിയാഴ്ച രാത്രി പിടികൂടിയത്. ബോട്ടിലെ ജീവനക്കാരെ ചോദ്യംചെയ്യലിനായി പോർബന്തറിലേക്ക് മാറ്റി. ഗുജറാത്ത് തീരം വഴി ലഹരി കടത്താൻ ഇത്തരം ബോട്ടുകൾ ഉപയോഗിക്കുന്ന സംഭവങ്ങള്‍ അടുത്തിടെ വർധിച്ചിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബർ 15ന് ഗുജറാത്ത് തീരത്ത് 12 ജീവനക്കാരുമായി എത്തിയ പാക്ക് ബോട്ട് ഐസിജി പിടികൂടിയിരുന്നു. ഡിസംബർ 20ന്, 400 കോടി രൂപ വിലമതിക്കുന്ന 77 കിലോ ഹെറോയിനുമായി ആറു ജീവനക്കാരുമായെത്തിയ പാക്ക് മത്സ്യബന്ധന ബോട്ടും ഗുജറാത്ത് തീരത്തുനിന്ന് പിടികൂടിയിരുന്നു.

ADVERTISEMENT

English Summary: Pakistan boat with 10 crew members apprehended off Gujarat