ചെന്നൈ ∙ തമിഴ്നാട്ടിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 20,000 കടന്നു. 20,911 പേർക്കാണ് ഇന്നു കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിൽ മാത്രം 8218 പേർക്കാണു രോഗബാധ. ഇന്നു മാത്രം 25 മരണം സ്ഥിരീകരിച്ചു.കഴിഞ്ഞ എട്ടിനാണു പ്രതിദിന... Covid, Corona, Tamilnadu

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ തമിഴ്നാട്ടിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 20,000 കടന്നു. 20,911 പേർക്കാണ് ഇന്നു കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിൽ മാത്രം 8218 പേർക്കാണു രോഗബാധ. ഇന്നു മാത്രം 25 മരണം സ്ഥിരീകരിച്ചു.

കഴിഞ്ഞ എട്ടിനാണു പ്രതിദിന രോഗികളുടെ എണ്ണം 10,000 കടന്നത്. 5 ദിവസത്തിനുള്ളിൽ 20,000 കടന്നു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 1.54 ലക്ഷം പരിശോധനകളാണു നടത്തിയത്. നിലവിൽ രാത്രി കർഫ്യൂ, ഞായറാഴ്ച സമ്പൂർണ ലോക്‌ഡൗൺ എന്നീ നിയന്ത്രണങ്ങൾ തുടരുന്നുണ്ട്. അതേ സമയം, മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കുള്ള പിഴ തുക 200 രൂപയിൽ നിന്ന് 500 രൂപയാക്കി ഉയർത്തി.

ADVERTISEMENT

English Summary: 20,911 covid cases reported at Tamilnadu