ജൽപായ്ഗുരി∙ ബംഗാളിൽ ഗുവാഹത്തി-ബിക്കാനീർ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. ജൽപായ്ഗുരി ജില്ലയിലെ മയ്നാഗുരി പട്ടണത്തിനു സമീപമാണു പാളം തെറ്റിയത്. 9 പേർ മരിച്ചു.45 യാത്രക്കാർക്കു പരുക്കേറ്റതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. പരുക്കേറ്റവരെ | Guwahati-Bikaner Express Derails | Bengal | Maynaguri | Jalpaiguri | Railway | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൽപായ്ഗുരി∙ ബംഗാളിൽ ഗുവാഹത്തി-ബിക്കാനീർ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. ജൽപായ്ഗുരി ജില്ലയിലെ മയ്നാഗുരി പട്ടണത്തിനു സമീപമാണു പാളം തെറ്റിയത്. 9 പേർ മരിച്ചു.45 യാത്രക്കാർക്കു പരുക്കേറ്റതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. പരുക്കേറ്റവരെ ജൽപായ്ഗുരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവേയും ജില്ലാ ഭരണകൂടവും രക്ഷാപ്രവർത്തനം തുടരുകയാണ്. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് വെള്ളിയാഴ്ച സ്ഥലത്തെത്തും.

ന്യൂ ഡൊമോഹാനി, ന്യൂ മയ്നാഗുരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വ്യാഴാഴ്ച വൈകിട്ട് അഞ്ചിനാണ് അപകടമുണ്ടായത്. ഇന്നലെ ബിക്കാനീർ ജംക്‌ഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഇന്ന് വൈകിട്ട് ഗുവാഹത്തിയിൽ എത്തേണ്ടതായിരുന്നു. സംഭവത്തിൽ റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു. 

ADVERTISEMENT

English Summary: Guwahati-Bikaner Express Derails In Bengal