തിരുവനന്തപുരം ∙ പൊലീസ് പിടിച്ചുപറിക്കാരായി മാറിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം. പ്രതിയുടെ സഹോദരിയുടെ എടിഎം കാർഡിൽനിന്ന് 50,000 രൂപ മോഷ്ടിച്ച പൊലീസാണ് ഇവിടെയുള്ളതെന്നും CPM, CPM Conference, Kerala police, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പൊലീസ് പിടിച്ചുപറിക്കാരായി മാറിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം. പ്രതിയുടെ സഹോദരിയുടെ എടിഎം കാർഡിൽനിന്ന് 50,000 രൂപ മോഷ്ടിച്ച പൊലീസാണ് ഇവിടെയുള്ളതെന്നും ആത്മഹത്യ ചെയ്തയാളുടെ ഫോണിൽ പൊലീസ് സിം പ്രവർത്തിക്കുന്നുണ്ടെന്നും അംഗങ്ങൾ വിമർശിച്ചു. 

ജില്ലാ സെക്രട്ടറി പറഞ്ഞാൽ പോലും പൊലീസ് അനുസരിക്കില്ല. ആഭ്യന്തര വകുപ്പ് നോക്കുകുത്തിയായി. തദ്ദേശവകുപ്പ് സമ്പൂർണ പരാജയമെന്നും വിമർശനമുയർന്നു. വകുപ്പിൽ ഉദ്യോഗസ്ഥ ഭരണമാണ്. ജനവിരുദ്ധ നയങ്ങൾ അടിച്ചേല്‍പ്പിച്ചിട്ടും മന്ത്രി ഇടപെടുന്നില്ലെന്നും പ്രതിനിധികൾ വിമർശിച്ചു. 

ADVERTISEMENT

Content highlights: CPM Thiruvananthapuram district conference, updates