ന്യൂഡൽഹി∙ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് 6.7 ശതമാനം വർധന. പുതുതായി 2,64,202 പേർക്കാണു കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനം. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 11.83 ആണ്... covid, corona, India

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് 6.7 ശതമാനം വർധന. പുതുതായി 2,64,202 പേർക്കാണു കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനം. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 11.83 ആണ്.

24 മണിക്കൂറിൽ 1,09,345 പേർ രോഗമുക്തി നേടി. 12,72,073 പേര്‍ കോവിഡ് ബാധിച്ചു ചികിത്സയിലുണ്ട്. 5,753 പേർക്ക് ഒമിക്രോണും സ്ഥിരീകരിച്ചു. അതേസമയം രാജ്യത്ത് വാക്സിനേഷൻ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. 155.39 കോടി ഡോസ് വാക്സീൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ADVERTISEMENT

English Summary: India reports 2,64,202 fresh Covid cases