തിരുവനന്തപുരം ∙ സർക്കാർ–ഗവർണർ തർക്കത്തില്‍ മഞ്ഞുരുക്കം. ചാൻസലറായി തുടരണമെന്നഭ്യർഥിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ചികിത്സയ്ക്കായി മുഖ്യമന്ത്രി VC appointment row, Governor, Arif muhammed khan, Pinarayi Vijayan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സർക്കാർ–ഗവർണർ തർക്കത്തില്‍ മഞ്ഞുരുക്കം. ചാൻസലറായി തുടരണമെന്നഭ്യർഥിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് കത്ത്.

സർവകലാശാലാ കാര്യങ്ങളിൽ ഇടപെടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമാക്കി,  3 കത്ത് മുഖ്യമന്ത്രി അയച്ചിരുന്നതായി നേരത്തേ ഗവർണർ വ്യക്തമാക്കിയിരുന്നു. ചാൻസലർ പദവിയിൽ തുടരുന്ന കാര്യത്തിൽ എന്തു വേണമെന്നു താൻ തീരുമാനിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ കൂടുതൽ ആലോചിക്കാനുണ്ടെന്നുമാണ് ഗവർണർ മുൻപു നൽകിയ മറുപടി.

ADVERTISEMENT

English Summary: VC Appointment row:  Chief Minister's letter to the Governor