ന്യൂ‍ഡൽഹി∙ രാജസ്ഥാനിലെ അൽവാറിൽ പീഡനത്തിനിരായ പെൺകുട്ടിയുടെ കുടുംബവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഫോണിൽ സംസാരിച്ചു. കുടുംബത്തിന് പൂർണ സഹായം വാഗ്ദാനം ചെയ്തു. അൽവാർ സംഭവം അപലപനീയമാണെന്നും രാജസ്ഥാൻ സർക്കാരുമായി | Alwar rape case | Priyanka Gandhi | Alwar rape victim family | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി∙ രാജസ്ഥാനിലെ അൽവാറിൽ പീഡനത്തിനിരായ പെൺകുട്ടിയുടെ കുടുംബവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഫോണിൽ സംസാരിച്ചു. കുടുംബത്തിന് പൂർണ സഹായം വാഗ്ദാനം ചെയ്തു. അൽവാർ സംഭവം അപലപനീയമാണെന്നും രാജസ്ഥാൻ സർക്കാരുമായി സംസാരിച്ചതായും ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് സംഭവത്തിൽ ഉദ്യോഗസ്ഥരോട് വിവരങ്ങൾ തേടിയിരുന്നു. കേസിൽ ബിജെപി സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 12 നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അൽവാറിലെ തിജാര മേൽപ്പാലത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനത്തിനിരയായതായി കണ്ടെത്തിയത്. സ്വകാര്യഭാഗങ്ങളിലടക്കം മുറിവേറ്റിരുന്നു. 

ADVERTISEMENT

English Summary: Alwar rape case: Priyanka Gandhi speaks to family of the victim, promises help