തിരുവനന്തപുരം∙ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സമ്പൂര്‍ണ പദ്ധതി രേഖ (ഡിപിആർ) സര്‍ക്കാര്‍ പുറത്തുവിട്ടത് രാഷ്ട്രീയ സമ്മര്‍ദത്തിനൊടുവിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രതിപക്ഷത്തിന്‍റെ അവകാശ ലംഘന നോട്ടിസിനു പിന്നാലെയാണ് ഡിപിആർ പുറത്തുവിട്ടത്. പ്രതിരോധ രഹസ്യങ്ങളുള്‍പ്പെട്ട രേഖയെന്ന് | VD Satheesan | Silver Line Project | K-Rail | Kerala Government | silver line dpr | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സമ്പൂര്‍ണ പദ്ധതി രേഖ (ഡിപിആർ) സര്‍ക്കാര്‍ പുറത്തുവിട്ടത് രാഷ്ട്രീയ സമ്മര്‍ദത്തിനൊടുവിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷത്തിന്‍റെ അവകാശ ലംഘന നോട്ടിസിനു പിന്നാലെയാണ് ഡിപിആർ പുറത്തുവിട്ടത്.

പ്രതിരോധ രഹസ്യങ്ങളുള്‍പ്പെട്ട രേഖയെന്ന് അവകാശപ്പെട്ട് ഡിപിആര്‍ മറച്ചുവച്ചതിലൂടെ സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും സതീശൻ ആരോപിച്ചു.

ADVERTISEMENT

പാരിസ്ഥിതിക, സാമൂഹിക പഠനങ്ങൾ നടത്താതെ തയാറാക്കിയ സിൽവർ ലൈൻ ഡിപിആർ തട്ടിക്കൂട്ട് രേഖയാണ്. ജപ്പാനിൽനിന്നു വായ്പ വാങ്ങാനായി ഡേറ്റ തിരിമറി നടത്തി തയാറാക്കിയതാണിത്. പ്രതിരോധ രഹസ്യമെന്നു പറഞ്ഞ് ഡിപിആർ ഇത്രയും നാൾ മറച്ചുവച്ചതിൽ ദുരൂഹതയുണ്ട്. പദ്ധതിയെക്കുറിച്ച് സർക്കാർ ഇതുവരെ പ്രചരിപ്പിച്ചതെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Opposition Leader VD Satheesan on Silver Line DPR