ന്യൂഡൽഹി∙ അടുത്ത മാസം അ‍‍ഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി നയങ്ങളെ പരിഹസിച്ച് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ പോസ്റ്റ്. ബിജെപിയെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം തേടിയാണ് അദ്ദേഹം പോസ്റ്റ് ഇട്ടിരിക്കുന്നത്. Rahul Gandhi, BJP, Assembly Election, Election2022, Twitter Poll, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ അടുത്ത മാസം അ‍‍ഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി നയങ്ങളെ പരിഹസിച്ച് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ പോസ്റ്റ്. ബിജെപിയെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം തേടിയാണ് അദ്ദേഹം പോസ്റ്റ് ഇട്ടിരിക്കുന്നത്. ബിജെപിയുടെ ഏറ്റവും വലിയ പരാജയം എന്താണ് എന്ന് ചോദിച്ചു െകാണ്ടാണ് ട്വീറ്റ്.

നാല് ഓപ്ഷനുകളും രാഹുൽ ചോദ്യത്തിന് താഴെ നൽകിയിരിക്കുന്നു. തൊഴിലില്ലായ്മ, നികുതി കൊള്ള, വിലക്കയറ്റം, വെറുപ്പിന്റെ രാഷ്ട്രീയം എന്നിവയാണ് രാഹുല്‍ മുന്നോട്ട് വച്ചിരിക്കുന്ന ഓപ്ഷനുകള്‍. ഒന്നരലക്ഷത്തിലേറെ പേർ ഇതിനോടകം അഭിപ്രായം രേഖപ്പെടുത്തി കഴിഞ്ഞു. 48.03 ശതമാനം പേരും വെറുപ്പിന്റെ രാഷ്ട്രീയം എന്ന ഓപ്ഷനാണ് ക്ലിക്ക് ചെയ്തിരിക്കുന്നത്. 30.6 ശതമാനം പേർ തൊഴിലില്ലായ്മ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറാണ് വോട്ട് ചെയ്യാനുള്ള സമയം.

ADVERTISEMENT

English Summary: What's BJP's Biggest Shortcoming? Rahul Gandhi Posts Twitter Poll