ചെന്നൈ∙ തമിഴ്നാടിന്റെ കോവിഡ് തലസ്ഥാനമായി ചെന്നൈ മാറുന്നു. ചെന്നൈയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം അരലക്ഷം കടന്നു. 54,685 പേരാണു ചെന്നൈയിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇന്ന് 23,989 പേർക്കാണു പുതുതായി കോവിഡ് സ്ഥിരീകരിച്ചത് | Chennai | Tamil Nadu | COVID-19 | tamil nadu covid cases | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ തമിഴ്നാടിന്റെ കോവിഡ് തലസ്ഥാനമായി ചെന്നൈ മാറുന്നു. ചെന്നൈയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം അരലക്ഷം കടന്നു. 54,685 പേരാണു ചെന്നൈയിൽ ചികിത്സയിലുള്ളത്. തമിഴ്നാട്ടിൽ ഇന്ന് 23,989 പേർക്കാണു പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

ചെന്നൈയിൽ 8,978 പുതിയ രോഗികൾ. 10,988 പേർ രോഗമുക്തരായി. സംസ്ഥാനത്താകെ 1.31 ലക്ഷം പേരാണു ചികിത്സയിലുള്ളത്. ഇന്ന് 11 മരണവും സ്ഥിരീകരിച്ചു. 1.39 ലക്ഷം പരിശോധനകളാണ് ആകെ നടത്തിയത്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 29.15 ലക്ഷമായി. 

ADVERTISEMENT

English Summary: 23,989 fresh Covid-19 cases in Tamil Nadu