ചെന്നൈ∙ കേരളത്തിന്റെ തീരാത്ത ആശങ്കയും തമിഴ്നാടിന്റെ ജീവനും ജീവിതവുമായി വർഷങ്ങളായി തുടരുന്ന ഒന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട്. M.K. Stalin, Mullaperiyar, Statue, Manorama News

ചെന്നൈ∙ കേരളത്തിന്റെ തീരാത്ത ആശങ്കയും തമിഴ്നാടിന്റെ ജീവനും ജീവിതവുമായി വർഷങ്ങളായി തുടരുന്ന ഒന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട്. M.K. Stalin, Mullaperiyar, Statue, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ കേരളത്തിന്റെ തീരാത്ത ആശങ്കയും തമിഴ്നാടിന്റെ ജീവനും ജീവിതവുമായി വർഷങ്ങളായി തുടരുന്ന ഒന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട്. ഇപ്പോൾ അണക്കെട്ട് നിർമിച്ച ബ്രിട്ടീഷ് എൻജിനീയർ കേണൽ ജോൺ പെന്നി ക്വിക്കിന്റെ പ്രതിമ അദ്ദേഹത്തിന്റെ നാട്ടിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.

പെന്നിക്വിക്കിന്റെ ജന്മനാടായ ബ്രിട്ടനിലെ കാംബർലിയിൽ പ്രതിമ സ്ഥാപിക്കാനുള്ള നടപടികളാണ് മുന്നോട്ടുപോകുന്നത്. 

ADVERTISEMENT

1895ൽ മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ച ഇദ്ദേഹത്തിന്റെ ദീർഘവീക്ഷണമാണ് തമിഴ്നാട്ടിലെ 5 ജില്ലകളിലെ ജലക്ഷാമം പരിഹരിച്ചത്. 

ബ്രിട്ടിഷ് അധീനതയിലായിരുന്ന മദ്രാസ് സംസ്ഥാനത്തെ കൊടിയ വരൾച്ചയുടെ ദൃശ്യങ്ങൾ പെന്നി ക്വിക്കിനെ നൊമ്പരപ്പെടുത്തി. അതിന് പരിഹാരം തേടിയുള്ള യാത്രയാണ്  തിരുവിതാംകൂർ രാജാവിനെ സമീപിച്ച് പെരിയാറിനു കുറുകെ തടയണ നിർമിക്കുക എന്ന ആശയത്തിലേക്ക് നയിച്ചത്. 

ADVERTISEMENT

ADVERTISEMENT

English Summary: Government to install pennycuicks in UK, says CM Stalin