ആലപ്പുഴ∙ കൈനകരി തോട്ടുവാത്തലയിൽ ഭാര്യയെ വിഷം കൊടുത്തു കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. പനമുക്കം അപ്പച്ചൻ (79) ,ഭാര്യ ലീലാമ്മ (75) എന്നിവരാണ് മരിച്ചത്Alappuzha, 79-year-old man kills wife, Alappuzha Suicide, Alappuzha News, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ കൈനകരി തോട്ടുവാത്തലയിൽ ഭാര്യയെ വിഷം കൊടുത്തു കൊന്ന  ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. പനമുക്കം അപ്പച്ചൻ (79) ,ഭാര്യ ലീലാമ്മ (75)  എന്നിവരാണ് മരിച്ചത്. വീടിനു മുന്നിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിൽ അപ്പച്ചനെ രാവിലെ അയൽവാസികൾ കാണുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലീലാമ്മയുടെ മൃതദേഹം വീടിനുള്ളിൽ  കണ്ടെത്തിയത്. 

ലീലാമ്മ രോഗംമൂലം കിടപ്പിലായിരുന്നു. അപ്പച്ചനും അടുത്തിടെ രോഗം പിടിപെട്ടു. ഇവർ ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. രോഗവും സാമ്പത്തിക ബുദ്ധിമുട്ടുമാണ് മരണത്തിനു പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ADVERTISEMENT

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, , അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

English Summary: 79-year-old man kills wife, hangs himself in Alappuzha