ലക്നൗ∙ ഉത്തർപ്രദേശിൽ അടുത്തമാസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി വിട്ട മൂന്നാമത്തെ മന്ത്രി ദാരാ സിങ് ചൗഹാനും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയിൽ (എസ്പി) ചേർന്നു. അപ്‌നാദൾ എംഎൽഎ ആർകെ വർമയും ഇന്നു സമാജ്‌വാദി പാർട്ടിയിൽ ചേർന്നു | Uttar Pradesh | Uttar Pradesh Assembly Elections 2022 | Samajwadi Party | Dara Singh Chauhan | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ∙ ഉത്തർപ്രദേശിൽ അടുത്തമാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബിജെപി വിട്ട മൂന്നാമത്തെ മന്ത്രി ദാരാ സിങ് ചൗഹാനും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയിൽ (എസ്പി) ചേർന്നു. അപ്‌നാദൾ എംഎൽഎ ആർ.കെ.വർമയും ഇന്നു സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. 

‘ദാരാ സിങ് ചൗഹാനെയും ആർ.കെ.വർമയെയും സ്വാഗതം ചെയ്യുന്നു. ഡൽഹിയിലെയും ലക്നൗവിലെയും ഇരട്ട എൻജിൻ സർക്കാരുമായുള്ള പോരാട്ടമാണിത്. അവരുടേത് തകർക്കുന്ന രാഷ്ട്രീയമാണ്. ഞങ്ങൾ വികസന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും’– അഖിലേഷ് യാദവ് പറഞ്ഞു. 

ADVERTISEMENT

ലോക്‌സഭാ, രാജ്യസഭാ എംപിയായി സേവനമനുഷ്ഠിച്ചിട്ടുള്ള, സംസ്ഥാനത്തെ സ്വാധീനമുള്ള ഒബിസി നേതാവായ ചൗഹാൻ ബുധനാഴ്ച രാജിവയ്ക്കുന്നതുവരെ യോഗി മന്ത്രിസഭയിൽ പരിസ്ഥിതി, വനം മന്ത്രിയായിരുന്നു. ധരംസിങ് സയ്നി, സ്വാമി പ്രസാദ് മൗര്യ എന്നിവരാണ് നേരത്തെ ബിജെപി വിട്ട മറ്റു രണ്ടു മന്ത്രിമാർ. ഇരുവരും എസ്പിയിൽ ചേർന്നിരുന്നു.

English Summary: Dara Singh Chauhan, 3rd Ex-UP Minister To Quit BJP, Joins Samajwadi Party