കൊച്ചി∙ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ സുഹൃത്തും ഹോട്ടൽ ബിസിനസ് പങ്കാളിയുമായ ശരത്തിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന. തോക്കും, നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും തേടിയാണ് ശരത്തിന്റെ ആലുവ തോട്ടുമുഖത്തെ വീട്ടിൽ ... Actress Attack Case | Dileep | Police Raid | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ സുഹൃത്തും ഹോട്ടൽ ബിസിനസ് പങ്കാളിയുമായ ശരത്തിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന. തോക്കും, നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും തേടിയാണ് ശരത്തിന്റെ ആലുവ തോട്ടുമുഖത്തെ വീട്ടിൽ റെയ്ഡെന്നു പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ദിലീപും സുഹൃത്തുക്കളും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണു പരിശോധന. ബാലചന്ദ്രൻ വെളിപ്പെടുത്തിയ പേരുകളിലൊന്ന് ശരത്തിന്റേതാണ്. ബാലചന്ദ്രൻ പുറത്തുവിട്ട ശബ്ദരേഖകളിലും ശരത്തിന്റെ പേരുണ്ടായിരുന്നു. 

ADVERTISEMENT

ദിലീപിന്റെ സഹോദരീഭർത്താവ് സൂരജിന്റെ കൊച്ചിയിലെ വീട്ടിലും റെയ്ഡ് നടന്നു. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലായിരുന്നു പരിശോധന.

English Summary :Actress Attack case: Crime branch raid at Dileep's friend's house