പത്തനംതിട്ട∙ കൊടുമണ്ണില്‍ എഐവൈഎഫ് മേഖലാ സെക്രട്ടറി ജിതിന്റെ വീടിനു നേരെ ആക്രമണം. വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു. ആക്രമണത്തിനു പിന്നില്‍ ഡിവൈഎഫ്ഐ ആണെന്ന് എഐവൈഎഫ് ആരോപിച്ചു. സിപിഐ നേതാവ് സഹദേവന്‍ ഉണ്ണിത്താന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായി | DYFI | AIYF | Pathanamthitta | clash | AIYF worker house attacked | Attack | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ കൊടുമണ്ണില്‍ എഐവൈഎഫ് മേഖലാ സെക്രട്ടറി ജിതിന്റെ വീടിനു നേരെ ആക്രമണം. വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു. ആക്രമണത്തിനു പിന്നില്‍ ഡിവൈഎഫ്ഐ ആണെന്ന് എഐവൈഎഫ് ആരോപിച്ചു. സിപിഐ നേതാവ് സഹദേവന്‍ ഉണ്ണിത്താന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായി. സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്ന ആളാണ് സഹദേവന്‍.

English Summary: AIYF worker house attacked in Pathanamthitta