കൊല്ലം∙ കടയ്ക്കലില്‍ വീട്ടമ്മയായ ജിന്‍സിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ദീപുവിനെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. Jincy murder, Deepu, Murder, Manorama News

കൊല്ലം∙ കടയ്ക്കലില്‍ വീട്ടമ്മയായ ജിന്‍സിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ദീപുവിനെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. Jincy murder, Deepu, Murder, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ കടയ്ക്കലില്‍ വീട്ടമ്മയായ ജിന്‍സിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ദീപുവിനെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ജിന്‍സിയെ കൊലപ്പെടുത്താന്‍ ആയുധം തയാറാക്കിയ ആലയിലും ദീപുവിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ജിന്‍സി ഫോണ്‍ ഉപയോഗിക്കുന്നതില്‍ ദീപുവിലുള്ള സംശയമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. 

കൊലപാതകം നടത്തിയ രീതി പൊലീസിനോട് പ്രതി വിവരിച്ചു. കൊലപാതകത്തിനായി എത്തിയ വഴി, കൃത്യം നിര്‍വഹിച്ച ശേഷം മടങ്ങിപ്പോയ വഴി എന്നിവ പൊലീസിന് കാട്ടികൊടുത്തു. കൊലപാതകത്തിനായി ആയുധം തയാറാക്കിയ ആലയിലും ദീപുവിനെ എത്തിച്ച് തെളിവെടുത്തു.

ADVERTISEMENT

തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ ദീപുവിനെ കണ്ട ജിന്‍സിയുടെ അമ്മ പൊട്ടിക്കരഞ്ഞു. ദീപുവിനെ ജയിലില്‍നിന്നു പുറത്തുവിടരുതെന്നും പുറത്തുവിട്ടാല്‍ ചെറുമകനെ കൊലപ്പെടുത്തുമെന്നും ജിന്‍സിയുടെ അമ്മ പറഞ്ഞു. ദീപുവിനെതിരെയുള്ള കുറ്റപത്രം 90 ദിവസത്തിനകം കോടതിയില്‍ സമര്‍പ്പിക്കുമെന്നു ജിന്‍സിയുടെ വീട്ടിലെത്തിയ കൊല്ലം റൂറല്‍ പോലീസ് മേധാവി കെ.ബി രവി പറഞ്ഞു.

ADVERTISEMENT

English Summary: Jincy murder case, probe continues