തിരുവനന്തപുരം∙ സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കാൻ സർക്കാർ നടപടി എടുക്കുന്നില്ല. ഇതിന്റെയാക്കെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു. കോട്ടയം നഗരത്തിൽ യുവാവിനെ പൊലീസ് സ്റ്റേഷനു മുന്നില്‍ കൊന്ന് | VD Satheesan | goonda attacks | Kottayam beaten to death | Pinarayi Vijayan | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കാൻ സർക്കാർ നടപടി എടുക്കുന്നില്ല. പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഎം കമ്മിറ്റികളാണ്. കോട്ടയം നഗരത്തിൽ യുവാവിനെ കൊന്ന് പൊലീസ് സ്റ്റേഷനു മുന്നില്‍ കൊണ്ടിട്ട സംഭവത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

English Summary: VD Satheesan on Goonda attacks