ന്യൂഡൽഹി ∙ ആൻട്രിക്‌സ്-ദേവാസ് കരാർ സംബന്ധിച്ച സുപ്രീം കോടതിയുടെ ഉത്തരവ് കോൺഗ്രസിന്റെ അധികാര ദു‌ർവിനിയോഗത്തിന്റെ തെളിവാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ...Antrix-Devas Deal

ന്യൂഡൽഹി ∙ ആൻട്രിക്‌സ്-ദേവാസ് കരാർ സംബന്ധിച്ച സുപ്രീം കോടതിയുടെ ഉത്തരവ് കോൺഗ്രസിന്റെ അധികാര ദു‌ർവിനിയോഗത്തിന്റെ തെളിവാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ...Antrix-Devas Deal

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ആൻട്രിക്‌സ്-ദേവാസ് കരാർ സംബന്ധിച്ച സുപ്രീം കോടതിയുടെ ഉത്തരവ് കോൺഗ്രസിന്റെ അധികാര ദു‌ർവിനിയോഗത്തിന്റെ തെളിവാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 'യുപിഎ സർക്കാരിന്റെ പണത്തോടുള്ള ആർത്തിയാണ് ഈ കേസിനു കാരണം. സംഭവത്തിലെ കുറ്റക്കാർ രക്ഷപ്പെടാതിരിക്കാൻ പഴുതടച്ച പരിശ്രമമാണ് കേന്ദ്ര സർക്കാർ നടത്തിവരുന്നത്'- നിർമല പറഞ്ഞു.

ആൻട്രിക്സ്-ദേവാസ് കരാർ പോലെയുള്ള അഴിമതി ഇടപാടുകളിൽ നികുതിദായകരുടെ പണം വീണുപോവാതിരിക്കാനാണ് സർക്കാർ ശ്രമമെന്നും നിർമല കൂട്ടിച്ചേർത്തു. ദേവാസിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ഉത്തരവിട്ട കോടതി വിധി തിങ്കളാഴ്‌ച പുറത്തുവന്നിരുന്നു. 

ADVERTISEMENT

English Summary: Deal On Congress Watch Was "Fraud On India," Says Nirmala Sitharaman: