കൊച്ചി ∙ കൊച്ചി മെട്രോ 2021ൽ നടത്തിയ ഫൊട്ടോഗ്രഫി മത്സരത്തിലെ പൊതുവിഭാഗത്തിൽ മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ ജോസ്കുട്ടി പനയ്ക്കലിന് ഒന്നാം സമ്മാനം. 35,000 രൂപയും ബഹുമതി പത്രവുമാണ്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കൊച്ചി മെട്രോ 2021ൽ നടത്തിയ ഫൊട്ടോഗ്രഫി മത്സരത്തിലെ പൊതുവിഭാഗത്തിൽ മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ ജോസ്കുട്ടി പനയ്ക്കലിന് ഒന്നാം സമ്മാനം. 35,000 രൂപയും ബഹുമതി പത്രവുമാണ് ലഭിക്കുക. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കെ.തങ്കരാജ്, ഷൗക്ക് ഹക്കിം എന്നിവർക്ക് 25,000, 20,000 രൂപ എന്നിങ്ങനെ സമ്മാനത്തുക ലഭിക്കും. 

മെട്രോ ജീവനക്കാർക്കായി നടത്തിയ മത്സരത്തിൽ സൈനുൽ ആബിദ്, നിതിൻ റോഷ് എന്നിവർ വിജയികളായി. 25000, 15000 എന്നിവയാണ് സമ്മാനത്തുക. ‘മൈ മെട്രോ റെയിൽ’ എന്നതായിരുന്നു മത്സര വിഷയം.

ADVERTISEMENT

English Summary: Josekutty Panackal wins award