വടകര ∙ കവിയും മാപ്പിളപ്പാട്ട് ഗാനരചയിതാവുമായ ഇരിങ്ങൽ കോട്ടക്കൽ ചേതസ്സിൽ എസ്.വി.ഉസ്മാൻ (76) അന്തരിച്ചു. വടകര കോട്ടയ്ക്കൽ ആര്യ വൈദ്യശാല ഏജൻസി നടത്തുകയായിരുന്നു. ആനുകാലികങ്ങളിൽ ഒട്ടേറെ കവിതകൾ . S.V. Usman, Death, Kozhikode, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര ∙ കവിയും മാപ്പിളപ്പാട്ട് ഗാനരചയിതാവുമായ ഇരിങ്ങൽ കോട്ടക്കൽ ചേതസ്സിൽ എസ്.വി.ഉസ്മാൻ (76) അന്തരിച്ചു. വടകര കോട്ടയ്ക്കൽ ആര്യ വൈദ്യശാല ഏജൻസി നടത്തുകയായിരുന്നു. ആനുകാലികങ്ങളിൽ ഒട്ടേറെ കവിതകൾ എഴുതിയിട്ടുള്ള ഉസ്മാന്റെ മാപ്പിളപ്പാട്ടുകൾ ഏറെ പ്രസിദ്ധമാണ്.

എരഞ്ഞോളി മൂസ, പീർ മുഹമ്മദ് എന്നിവർ ആലപിച്ച ഹിറ്റ് ഗാനങ്ങളിൽ പലതും എസ്.വിയുടേതായിരുന്നു. അഞ്ചു പതിറ്റാണ്ടു മുൻപേ കവിതകൾ എഴുതി തുടങ്ങിയ ഉസ്മാൻ എഴുപതുകളിലാണ് മാപ്പിളപ്പാട്ട് രചനകളിലൂടെ കൂടുതൽ ശ്രദ്ധ നേടിയത്.

ADVERTISEMENT

പ്രശസ്ത മാപ്പിളപ്പാട്ട് സംഗീതജ്ഞൻ എം.കുഞ്ഞിമൂസ, കവിയും ഗാന രചയിതാവുമായ പി.ടി.അബ്ദുറഹ്മാൻ എന്നിവരുമായി  അടുത്ത ബന്ധം കാത്തു സൂക്ഷിച്ചു. മധൂ വർണ പൂവല്ലേ..., ഇന്നലെ രാവിലെൻ നെഞ്ചത്തുറങ്ങിയ... തുടങ്ങിയ ഗാനങ്ങൾ മാപ്പിളപ്പാട്ട് ആസ്വാദകരുടെ ഇഷ്ട ഗാനങ്ങളായിരുന്നു. 

ഭാര്യ: ചെറിയ പുതിയോട്ടിൽ സുഹറ. മക്കൾ: മെഹറലി (കാലിക്കറ്റ് സർവകലാശാല), തസ്‌ലീമ, ഗാലിബ (സൗദി) , ഹുസ്ന. മരുമക്കൾ: ജമീല (അധ്യാപിക, കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹൈസ്കൂൾ ), ഷാനവാസ് (കുവൈത്ത്) ,റഷീദ് (സൗദി), ബെൻസീർ. സഹോദരങ്ങൾ: എസ്.വി.റഹ്മത്തുള്ള (റിട്ട. ഡപ്യൂട്ടി കലക്ടർ ),  പരേതരായ എസ്.വി.അബ്ദുറഹിമാൻ ,എസ്.വി.മഹമൂദ്.

ADVERTISEMENT

English Summary: S.V. Usman passes away