തിരുവനന്തപുരം∙ തന്റെ ആരോഗ്യസ്ഥിതി മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ചികിത്സ നന്നായി മുന്നോട്ടു പോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മൈനസ് ഒൻപത് ഡിഗ്രിയാണ് പ്രദേശത്തെ കാലാവസ്ഥ. എങ്കിലും അത് ആശുപത്രിയിൽ | Pinarayi Vijayan | Chief Minister | pinarayi vijayan treatment america | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തന്റെ ആരോഗ്യസ്ഥിതി മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ചികിത്സ നന്നായി മുന്നോട്ടു പോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മൈനസ് ഒൻപത് ഡിഗ്രിയാണ് പ്രദേശത്തെ കാലാവസ്ഥ. എങ്കിലും അത് ആശുപത്രിയിൽ ബാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തുടർചികിത്സയുടെ ഭാഗമായുള്ള പരിശോധനകൾക്കായി മുഖ്യമന്ത്രി അമേരിക്കയിലാണ്. അമേരിക്കയിലെ മിനസോട്ടയിലെ മേയോ ക്ലിനിക്കിലാണു ചികിത്സ. ജനുവരി 15ന് അമേരിക്കയിലേക്കു തിരിച്ച അദ്ദേഹം, 29നു മടങ്ങിയെത്തും. ഭാര്യ കമലയും  മുഖ്യമന്ത്രിക്കൊപ്പമുണ്ട്. 

ADVERTISEMENT

ഇന്നു മുഖ്യമന്ത്രി ഓൺലൈനായി മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തിരുന്നു. ആദ്യമായാണ് സംസ്ഥാന മുഖ്യമന്ത്രി വിദേശത്തുനിന്ന് മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നത്. വിദേശത്താണെങ്കിലും മുഖ്യമന്ത്രി ചുമതല ആർക്കും കൈമാറിയിരുന്നില്ല. ചികിത്സയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും അദ്ദേഹം മന്ത്രിസഭയെ അറിയിച്ചിട്ടില്ല.

English Summary: CM Pinarayi Vijayan on Medical Treatment