തിരുവനന്തപുരം∙ സംസ്ഥാനത്തു കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ സ്കൂൾ പ്രവർത്തനത്തിനുള്ള സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഉത്തരവു പ്രകാരമുള്ള മാർഗരേഖ പ്രസിദ്ധീകരിച്ചു. ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ജനുവരി 21 മുതൽ ഓൺലൈൻ.... Kerala Government, School, Online Class, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്തു കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ സ്കൂൾ പ്രവർത്തനത്തിനുള്ള സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഉത്തരവു പ്രകാരമുള്ള മാർഗരേഖ പ്രസിദ്ധീകരിച്ചു. ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ജനുവരി 21 മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രമായിരുക്കുമെന്ന് മാർഗരേഖയിൽ പറയുന്നു.

ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾ 2 ആഴ്ച്ചത്തേക്കു സ്കൂളിൽ വരേണ്ട. അതിനു ശേഷം സാഹചര്യം വിലയിരുത്തി തുടർ നിർദേശങ്ങൾ നൽകും. 10, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് സ്കൂളുകളിൽ ക്ലാസ് തുടരും. സ്കൂളുകളിലെ ഓഫിസ് പതിവുപോലെ പ്രവർത്തിക്കും. എല്ലാ അധ്യാപകരും സ്കൂളുകളിൽ ഹാജരാകണം.

ADVERTISEMENT

സെക്കൻഡറി, ഹയർ സെക്കൻഡറി സ്കൂളുകളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ അടച്ചിടാൻ അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

English Summary: Directions for online classes commencing from Jan 21

ADVERTISEMENT