സിപിഎം ത‍ൃശൂർ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക‍ൃഷ്ണന് രൂക്ഷവിമർശനം. കോടിയേരിയുടെ ന്യൂനപക്ഷ പ്രസ്താവന തിരിച്ചടിയായെന്നും ലക്ഷ്യം വച്ചത് കോൺഗ്രസിനെയെങ്കിലും | Kodiyeri Balakrishnan | CPM | Thrissur | cpm thrissur district conference | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ത‍ൃശൂർ∙ സിപിഎം ത‍ൃശൂർ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക‍ൃഷ്ണന് രൂക്ഷവിമർശനം. കോടിയേരിയുടെ ന്യൂനപക്ഷ പ്രസ്താവന തിരിച്ചടിയായെന്നും ലക്ഷ്യം വച്ചത് കോൺഗ്രസിനെയെങ്കിലും അടികിട്ടിയത് സിപിഎമ്മിനെന്നും വിമർശനം ഉയർന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിഷയത്തിലും വിമർശനമുണ്ടായി. പാർട്ടി കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കിൽ തട്ടിപ്പ് നടക്കില്ലായിരുന്നുവെന്ന് നേതാക്കൾ വിമർശിച്ചു.

കോൺഗ്രസിന്റെ മതേതര നിലപാടിൽ മാറ്റം വന്നുവെന്നും കോൺഗ്രസിനെ നയിക്കുന്നവരിൽ മതന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ആരും ഇല്ലെന്നുമായിരുന്നു കോടിയേരിയുടെ പ്രസ്താവന. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

ADVERTISEMENT

English Summary: Criticism against Kodiyeri Balakrishnan at CPM Thrissur District Conference