പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മിനുവേണ്ടി കോവിഡ് മാനദണ്ഡം മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സമ്മേളനം നടത്തുന്നത്...Mammootty, Mammootty covid positve, Kodiyeri balakrishnan, VD Satheesan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മിനുവേണ്ടി കോവിഡ് മാനദണ്ഡം മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സമ്മേളനം നടത്തുന്നത്. വി.ഡി.സതീശന്‍ വസ്തുതകള്‍ മനസിലാക്കി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി അംഗങ്ങള്‍ക്ക് രോഗം വരണമെന്ന് സിപിഎം ആഗ്രഹിക്കുമോ എന്ന് ചോദിച്ച അദ്ദേഹം  മമ്മൂട്ടിക്ക്  രോഗം വന്നത് ഏത് സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണെന്നും ചോദിച്ചു. 400 പ്രതിനിധികൾ പങ്കെടുക്കുന്നതിന് പകരം 150 പേരെ പങ്കെടുക്കുന്നുള്ളു. പൊതു ഇടങ്ങളിൽ നടക്കുന്ന എല്ലാ പരിപാടികളും മാറ്റിവച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

English Summary: Did Mammootty test covid positive after attending CPM conference? Kodiyeri