ന്യൂഡൽഹി∙ ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതി ദേശീയ യുദ്ധസ്മാരകത്തിലേക്ക് മാറ്റി. ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് മേധാവി എയർ മാർഷൽ ബാലഭദ്ര രാധാകൃഷ്ണ, അമര്‍ ജവാന്‍ ജ്യോതി ദേശീയ യുദ്ധസ്മാരകത്തിലെ ജ്യോതിയില്‍ ലയിപ്പിച്ചു. റിപ്പബ്ലിക്ക് ദിനത്തിനു മുന്നോടിയായാണ് അമര്‍ ജവാന്‍ ജ്യോതി | India Gate | War Memorial | Flame At India Gate | Amar Jawan Jyoti | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതി ദേശീയ യുദ്ധസ്മാരകത്തിലേക്ക് മാറ്റി. ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് മേധാവി എയർ മാർഷൽ ബാലഭദ്ര രാധാകൃഷ്ണ, അമര്‍ ജവാന്‍ ജ്യോതി ദേശീയ യുദ്ധസ്മാരകത്തിലെ ജ്യോതിയില്‍ ലയിപ്പിച്ചു. റിപ്പബ്ലിക്ക് ദിനത്തിനു മുന്നോടിയായാണ് അമര്‍ ജവാന്‍ ജ്യോതി, ദേശീയ യുദ്ധസ്മാരകത്തിലെ ജ്യോതിയില്‍ ലയിപ്പിച്ചത്.

രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരുടെ സ്മരണാർഥമുള്ള ജ്വാലകൾ ഒന്നിച്ച് ജ്വലിക്കട്ടെ എന്നാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം. എന്നാൽ, ചരിത്രത്തെ ഇല്ലാതാക്കലാണ് കേന്ദ്രത്തിന്റെ നീക്കമെന്നു കോൺഗ്രസ് ആരോപിച്ചു. പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ത്യ ഗേറ്റിന് സമീപം മാർച്ച് നടത്തി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ADVERTISEMENT

അതേസമയം, ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഗ്രാനൈറ്റ് പ്രതിമ സ്ഥാപിക്കുമെന്ന് പ്രാധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ജനുവരി 23ന് ഇതിന്റെ ചടങ്ങ് നടക്കും.

English Summary: Flame At India Gate For Soldiers Extinguished, Merged With War Memorial