ന്യൂഡൽഹി∙ സുപ്രീം കോടതിക്ക് പുറത്ത് ഒരാൾ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. നോയിഡ സ്വദേശിയായ രാജ്ഭർ ഗുപ്ത (50) ആണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. പൊള്ളലേറ്റ രാജ്ഭറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. ആത്മഹത്യയ്ക്ക് | Supreme Court | Man Sets Himself On Fire | Suicide | Rajbhar Gupta | Delhi Police | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സുപ്രീം കോടതിക്ക് പുറത്ത് ഒരാൾ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. നോയിഡ സ്വദേശിയായ രാജ്ഭർ ഗുപ്ത (50) ആണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. പൊള്ളലേറ്റ രാജ്ഭറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. ആത്മഹത്യയ്ക്ക് ശ്രമിക്കാനുണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു. 

English Summary: Man Sets Himself On Fire Outside Supreme Court, Hospitalised