കൊച്ചി ∙ വൈറ്റിലയിൽ നടത്തിയിട്ടുള്ള ഗതാഗത പരിഷ്കാരം വിജയകരമെന്നു വിലയിരുത്തി മന്ത്രി പി.രാജീവ്. സ്ഥലം സന്ദർശിച്ച് പൊലീസ് വാച്ച് ടവറിൽ യോഗം ചേർന്ന ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇവിടുത്തെ ഗതാഗത പ്രശ്നത്തിനു ശാശ്വത പരിഹാരം കാണും. ഇടപ്പള്ളിയിലെ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. | P Rajeev | Traffic Regulation | Vytilla | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ വൈറ്റിലയിൽ നടത്തിയിട്ടുള്ള ഗതാഗത പരിഷ്കാരം വിജയകരമെന്നു വിലയിരുത്തി മന്ത്രി പി.രാജീവ്. സ്ഥലം സന്ദർശിച്ച് പൊലീസ് വാച്ച് ടവറിൽ യോഗം ചേർന്ന ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇവിടുത്തെ ഗതാഗത പ്രശ്നത്തിനു ശാശ്വത പരിഹാരം കാണും. ഇടപ്പള്ളിയിലെ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വൈറ്റില പൊലീസ് വാച്ച് ടവറിൽ ചേർന്ന യോഗത്തിൽ മേയർ എം.അനിൽകുമാർ, ഹൈബി ഈഡൻ എംപി തുടങ്ങിയവർ പങ്കെടുത്തു.

English Summary: Minister P Rajeev express satisfaction with new traffic regulation in Vytilla