തിരുവനന്തപുരം∙ കോവിഡ്‌ വ്യാപനം പരിഗണിച്ച് 22 മുതൽ 27 വരെ നാല് ട്രെയിനുകൾ പൂർണമായും റദ്ദ് ചെയ്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. | Covid, Trains Cancelled, Manorama News, Indian Railway

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവിഡ്‌ വ്യാപനം പരിഗണിച്ച് 22 മുതൽ 27 വരെ നാല് ട്രെയിനുകൾ പൂർണമായും റദ്ദ്  ചെയ്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

1) നാഗർകോവിൽ-കോട്ടയം  എക്‌സ്പ്രസ്‌(no.16366).

ADVERTISEMENT

2) കൊല്ലം - തിരുവനന്തപുരം അൺറിസർവ്ഡ് എക്‌സ്പ്രസ്‌ (06425)

3) കോട്ടയം-കൊല്ലം  അൺറിസർവ്ഡ് എക്‌സ്പ്രസ്‌ (06431).

ADVERTISEMENT

4) തിരുവനന്തപുരം - നാഗർകോവിൽ അൺറിസർവ്ഡ് എക്‌സ്പ്രസ്‌ (06435)

English Summary: Trains cancelled due to Covid