കൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിൽ കോടതി മേൽനോട്ടത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഹർജി. Dileep, Actress abuse, High Court, Manorama News

കൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിൽ കോടതി മേൽനോട്ടത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഹർജി. Dileep, Actress abuse, High Court, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിൽ കോടതി മേൽനോട്ടത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഹർജി. മാപ്പുസാക്ഷി കാസർകോട് സ്വദേശി വിപിൻ ലാലാണ് ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. 

ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് കെ.ബി.ഗണേഷ് കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ്‌ കോട്ടാത്തല ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ബേക്കൽ പൊലീസ് ആദ്യം അന്വേഷിച്ച കേസിൽ പ്രദീപിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതിനുശേഷം യാതൊരു തുടർനടപടിയും ഉണ്ടായില്ലെന്നും, കേസ് റജിസ്റ്റർ ചെയ്ത് ഒന്നേകാൽ വർഷം പിന്നിട്ടിട്ടും കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ല എന്നും ഹർജിയിൽ ആരോപിക്കുന്നു. 

ADVERTISEMENT

English Summary: Actress abuse case, petition against Dileep