തിരുവനന്തപുരം∙ കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണത്തുടർച്ച നൽകിയതിൽ ജനം പശ്ചാത്തപിക്കുന്നു. പാർട്ടി പരിപാടികൾ െകാഴുപ്പിക്കാനുള്ള താൽപര്യം കോവിഡ് പ്രതിരോധത്തിന് സർക്കാർ കാണിക്കുന്നില്ലെന്ന് | Ramesh Chennithala | Kerala Government | Pinarayi Vijayan | COVID-19 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണത്തുടർച്ച നൽകിയതിൽ ജനം പശ്ചാത്തപിക്കുന്നു. പാർട്ടി പരിപാടികൾ െകാഴുപ്പിക്കാനുള്ള താൽപര്യം കോവിഡ് പ്രതിരോധത്തിന് സർക്കാർ കാണിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

യൂണിയൻ തിരഞ്ഞെടുപ്പിനു വേണ്ടിയാണ് കോളജുകൾ അടയ്ക്കാത്തത്. ഇപ്പോൾ ആരെയാണ് മരണത്തിന്റെ വ്യാപാരികൾ എന്ന് വിളിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. കോവിഡ് കൈകാര്യം ചെയ്യുന്നതിൽ ആരോഗ്യവകുപ്പിനെ കുറ്റപ്പെടുത്താനാകില്ല. ആരോഗ്യമന്ത്രിക്ക് ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യാനാകില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്ത് പോയപ്പോൾ ബദൽ സംവിധാനം ഒരുക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

English Summary: Ramesh Chennithala against Government