കൊച്ചി ∙ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ‌ന‌ടൻ ദിലീപിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. 2 ദിവസങ്ങളിലായി ചോദ്യംചെയ്തത് .... Dileep, Police, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ‌ന‌ടൻ ദിലീപിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. 2 ദിവസങ്ങളിലായി ചോദ്യംചെയ്തത് 22 മണിക്കൂര്‍. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണു രണ്ടാം ദിവസവും ദിലീപ് മടങ്ങിയത്. ചോദ്യംചെയ്യലിനുള്ള കോടതി അനുമതി ചൊവ്വാഴ്ച അവസാനിക്കും.

ദിലീപ് ചോദ്യം ചെയ്യലിനു ശേഷം പുറത്തേക്കു വരുന്നു

ദിലീപിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ രേഖകൾ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഇതു മുൻനിർത്തിയാണ് പ്രധാനമായും ചോദ്യം ചെയ്തത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ റാഫിയെ അന്വേഷണ സംഘം  വിളിച്ചുവരുത്തി. ബാലചന്ദ്രകുമാർ നൽകിയ ശബ്ദരേഖയിലുള്ളവരെ തിരിച്ചറിയാനാണു റാഫിയുടെ മൊഴിയെടുത്തത്.

ADVERTISEMENT

English Summary: Actor Dileep returned after interrogation