ന്യൂഡൽഹി∙ ഇന്ത്യയിലെ പ്രതിദിന കോവിഡ് കണക്കുകളിൽ നേരിയ കുറവ്. 3,06,000 കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇന്നലെ ഇത് 3,33, 533 ആയിരുന്നു. രാജ്യത്തെ ആകെ കോവിഡ് കേസുകൾ 3.95 ലക്ഷം പിന്നിട്ടു. India, Covid, Governmnent of India, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇന്ത്യയിലെ പ്രതിദിന കോവിഡ് കണക്കുകളിൽ നേരിയ കുറവ്. 3,06,000 കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇന്നലെ ഇത് 3,33, 533 ആയിരുന്നു. 24 മണിക്കൂറിനിടെ 439 പേര്‍ മരിച്ചു. രാജ്യത്തെ ആകെ കോവിഡ് കേസുകൾ 3.95 കോടി പിന്നിട്ടു.

അതേസമയം ദേശീയ കോവിഡ് മുക്തി നിരക്ക് 93.07 ശതമാനമായി കുറ‍ഞ്ഞു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.78 ശതമാനത്തിൽനിന്ന് ഉയർന്ന് 20.75 ശതമാനത്തിലെത്തി. 17.03 ശതമാനമാണു പ്രതിവാര പോസ്റ്റിവിറ്റി നിരക്ക്.  162.26 കോടി ഡോസ് വാക്സീനാണ് ഇതുവരെ വിതരണം ചെയ്തത്. 

ADVERTISEMENT

English Summary: 3.06 Lakh New Covid Cases In India, Positivity Up From 17.78% To 20.75%