കോട്ടയം∙കടുത്തുരുത്തി ഞീഴൂരിൽ തോട്ടക്കുറ്റിയിൽ സിൽവർലൈനിനെതിരെ പ്രതിഷേധം. തിങ്കളാഴ്ച രാവിലെെ അതിരുകല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. വാഹനത്തിനു മുന്നിൽ കിടന്നു പ്രതിഷേധിച്ചതോടെ ഉദ്യോഗസ്ഥർ കല്ലിടാതെ മടങ്ങി. എന്നാൽ സമരസമിതി പിൻവാങ്ങിയ ശേഷം അധികൃതരെത്തി കല്ലിട്ടു..| Silver Line Project | K-Rail | Kottayam | SilverLine survey | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙കടുത്തുരുത്തി ഞീഴൂരിൽ തോട്ടക്കുറ്റിയിൽ സിൽവർലൈനിനെതിരെ പ്രതിഷേധം. തിങ്കളാഴ്ച രാവിലെെ അതിരുകല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. വാഹനത്തിനു മുന്നിൽ കിടന്നു പ്രതിഷേധിച്ചതോടെ ഉദ്യോഗസ്ഥർ കല്ലിടാതെ മടങ്ങി. എന്നാൽ സമരസമിതി പിൻവാങ്ങിയ ശേഷം അധികൃതരെത്തി കല്ലിട്ടു.

കല്ലുകളുമായി വന്ന പിക്കപ്പിന്റെ മുൻപിൽ വഴിയിൽ കിടന്നു പ്രതിഷേധിക്കുന്ന സമരക്കാർ.

കെ–റെയിൽ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കല്ലുകളുമായി വന്ന പിക്കപ്പിന്റെ മുൻപിൽ വഴിയിൽ കിടന്നാണ് സമരക്കാർ പ്രതിഷേധിച്ചത്. സംഘർഷം കണക്കിലെടുത്ത് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നാലു ജീപ്പ് പൊലീസുകാർ സ്ഥലത്തെത്തിയിരുന്നു.

കെ–റെയിൽ സർവേ കല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞപ്പോൾ
ADVERTISEMENT

English Summary: K-Rail Project: protesters block officials in Kottayam