പാലക്കാട് ∙ കിഴക്കഞ്ചേരി മമ്പാട് ക്ഷേത്ര കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കഞ്ചേരി കാക്കശ്ശേരി കോളനിയിലെ Yuvamorcha, Death, Manorma News,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ കിഴക്കഞ്ചേരി മമ്പാട് ക്ഷേത്ര കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കഞ്ചേരി കാക്കശ്ശേരി കോളനിയിലെ സന്ദീപ് (33)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുളത്തിൽ മൃതദേഹം പൊങ്ങിയ നിലയിൽ നാട്ടുകാർ കണ്ടത്.

വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി. സന്ദീപ് യുവമോർച്ച മുൻ കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മൃതദേഹത്തിൽ മറ്റ് പാടുകളൊന്നും ഇല്ലെന്ന് പൊലീസ് പറഞ്ഞു.

ADVERTISEMENT

English Summary: Yuvamorcha leader found dead in temple pond