തിരുവനന്തപുരം ∙ കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ, ആശുപത്രികളിലും കോവിഡ് പ്രതിരോധ പ്രവർത്തനത്തിനുമായി 4,917 ജീവനക്കാരെ വിവിധ തലങ്ങളിൽ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. Covid, Veena George, Kerala Government, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ, ആശുപത്രികളിലും കോവിഡ് പ്രതിരോധ പ്രവർത്തനത്തിനുമായി 4,917 ജീവനക്കാരെ വിവിധ തലങ്ങളിൽ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 

കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന് ആശയ വിനിമയത്തിനായി മെഡിക്കല്‍ കോളജുകളിൽ കൺട്രോൾ റൂം ആരംഭിക്കും. ആരോഗ്യപ്രവർത്തകർക്ക് കോവിഡ് വരുന്നത് വെല്ലുവിളിയാണ്. ഈ സാഹചര്യത്തെ നേരിടുന്നതിന് ഇൻഫെക്‌‍ഷൻ കണ്‍ട്രോൾ സംവിധാനം എല്ലാ ആശുപത്രികളിലും ഉറപ്പാക്കും. 

ADVERTISEMENT

ഫീൽഡിൽ ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനം കൃത്യമായി നടക്കുന്നു എന്ന് ഉറപ്പാക്കും. കോവിഡ് ഡേറ്റ ശേഖരണത്തിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചതായും മന്ത്രി പറഞ്ഞു.

English Summary: Would appoint more staff for covid welfare programmes, says minister Veena George