കൊച്ചി ∙ സിൽവർലൈൻ പദ്ധതിയെ വിമർശിച്ച് കവിതയെഴുതിയതിനു സൈബർ ആക്രമണം നേരിട്ട കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫെഫ്ക. കവിത തുറക്കുന്ന ജനാധിപത്യ സംവാദത്തെ... Silverline, Rafeeq Ahammed, FEFKA

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സിൽവർലൈൻ പദ്ധതിയെ വിമർശിച്ച് കവിതയെഴുതിയതിനു സൈബർ ആക്രമണം നേരിട്ട കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫെഫ്ക. കവിത തുറക്കുന്ന ജനാധിപത്യ സംവാദത്തെ തെറിവിളിയിലേക്കു ചുരുക്കുന്നവർ ഭീരുക്കളാണെന്ന് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ ആരോപിച്ചു.

സിൽവർലൈൻ പദ്ധതിക്കെതിരെ റഫീഖ് അഹമ്മദ് ഫെയ്സ്ബുക്കിൽ കുറിച്ച ഹേ... കേ.. എന്ന കവിതയാണു വിവാദമായതും ഇടത് അനുകൂലികളുടെ സൈബർ ആക്രമണത്തിന് ഇരയായതും. വിമർശനം കൊണ്ട് തന്റെ പ്രതികരണം തടയാനാകില്ലെന്നാണ് റഫീഖ് അഹമ്മദിന്റെ പ്രതികരണം.

ADVERTISEMENT

English Summary: FEFKA support poet Rafeeq Ahammed