കോഴിക്കോട്∙ മോട്ടോര്‍ വാഹനവകുപ്പ് ഇന്‍സ്പെക്ടര്‍ ടിപ്പര്‍ ലോറി ഉടമയോട് കൈക്കൂലി ചോദിക്കുന്നതിന്റെ ഓഡിയോ പുറത്ത്. താമരശേരി സ്വദേശിയായ ടിപ്പര്‍ ലോറി ഉടമ, ചേവായൂരിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ | Bribe | motor vehicle inspector | Audio Tape | Asking for Bribe | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ മോട്ടോര്‍ വാഹനവകുപ്പ് ഇന്‍സ്പെക്ടര്‍ ടിപ്പര്‍ ലോറി ഉടമയോട് കൈക്കൂലി ചോദിക്കുന്നതിന്റെ ഓഡിയോ പുറത്ത്. താമരശേരി സ്വദേശിയായ ടിപ്പര്‍ ലോറി ഉടമ, ചേവായൂരിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ആണ് പുറത്തുവന്നത്.

ഒരു ലോറിക്ക് 5,000 രൂപ വീതം മാസപ്പടി നല്‍കിയാല്‍ ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ സ്ക്വാഡിന്റെ പരിശോധനയില്‍നിന്ന് വരെ ഒഴിവാക്കി തരാമെന്നു പറയുന്നതാണ് ഓഡിയോയിലുള്ളത്. ഉദ്യോഗസ്ഥന്‍ കൈക്കൂലി ചോദിച്ചെന്ന പരാതി ഒരാഴ്ച മുൻപ് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണർക്ക് നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നാണ് ആരോപണം. കൈക്കൂലി ചോദിക്കുന്നവരെ താക്കീത് ചെയ്യണമെന്ന് ആര്‍ടിഒയ്ക്ക് നിര്‍ദേശം നല്‍കി പരാതിയിന്‍മേലുള്ള അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

ADVERTISEMENT

English Summary: Audio Tape of motor vehicle inspector Asking for Bribe come out