യുപി നിയമസഭ തിരഞ്ഞെടുപ്പിനായുള്ള മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ്‌ പ്രഖ്യാപിച്ചു. 89 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇതിൽ 37 സ്ഥാനാർത്ഥികൾ വനിതകളാണ്. ആദ്യ രണ്ട് ഘട്ടങ്ങളായി 166....Assembly Elections In Uttar Pradesh , UP Assembly Election 2022 , Uttar Pradesh Assembly Election 2022 Date

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ∙ യുപി നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള മൂന്നാം ഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ്‌ പ്രഖ്യാപിച്ചു. 89 സീറ്റുകളിലെ സ്ഥാനാർഥികളെയാണു പ്രഖ്യാപിച്ചത്. ഇതിൽ 37 സ്ഥാനാർഥികൾ വനിതകളാണ്. ആദ്യ രണ്ട് ഘട്ടങ്ങളായി 166 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. 40 ശതമാനം സീറ്റുകൾ ഇത്തവണ വനിതകൾക്കായാണ് കോൺഗ്രസ്‌ മാറ്റിവെച്ചിരിക്കുന്നത്. 

English Summary: UP election: Congress candidate new list