ന്യൂഡല്‍ഹി∙ രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന. 24 മണിക്കൂറിനിടെ 2,86,384 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തില്‍നിന്ന് 19.5 ശതമാനത്തിലേക്ക് ഉയര്‍ന്നു | Covid 19, Omicron, Covid Third wave, Manorama News, Covid Tally

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി∙ രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന. 24 മണിക്കൂറിനിടെ 2,86,384 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തില്‍നിന്ന് 19.5 ശതമാനത്തിലേക്ക് ഉയര്‍ന്നു. 3,06,357 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 93.33 ആയി കുറഞ്ഞിട്ടുണ്ട്. 24 മണിക്കൂറില്‍ രോഗം ബാധിച്ച് 573 പേര്‍ മരിച്ചെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. 

അമേരിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ആകെ 4.03 കോടി ആളുകളാണ് രോഗബാധിതരായുള്ളത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 17.75 ശതമാനമാണ്. ഇപ്പോഴത്തെ തരംഗത്തില്‍ മരിച്ചവരില്‍ 60 ശതമാനവും ഭാഗികമായോ പൂര്‍ണമായോ വാക്‌സീന്‍ സ്വീകരിക്കാത്തവരാണ്. 

ADVERTISEMENT

English Summary: Covid; India's Positivity Rate Up From 16% To 19.5%; 2.86 Lakh New Cases