നാട്ടുകാര്‍ രക്ഷപ്പെടുത്തി കുട്ടിയാനയെ വനംവകുപ്പിനു കൈമാറുകയായിരുന്നു. വനംവകുപ്പ് വെറ്ററിനറി സർജൻ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകിയശേഷമാണ് സമീപത്തെ വനംവകുപ്പ് റേഞ്ച് ഓഫിസിലേക്ക് മാറ്റിയത്. elephant calf, dies, thrissur news, baby elephant

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂര്‍ ∙ ചിമ്മിനി അണക്കെട്ടിനു സമീപം പാലപ്പിള്ളിയില്‍ കാനയില്‍ കുടുങ്ങിയ നിലയിൽ ബുധനാഴ്ച കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. പ്രസവിച്ച് ദിവസങ്ങൾ മാത്രം പ്രായമായ കുട്ടിയാന ഇന്നു രാവിലെയാണ് ചരിഞ്ഞത്.

ADVERTISEMENT

പാലപ്പിള്ളി കാരികുളം മൈതാനത്തിനു സമീപമുള്ള കാനയിലാണ് ബുധനാഴ്ച പുലർച്ചെ അവശനിലയിൽ കുട്ടിയാനയെ കണ്ടെത്തിയത്. ആനക്കൂട്ടം കരകയറ്റാൻ ശ്രമിച്ചെങ്കിലും അതിനായില്ല. തുടർന്ന് കാട്ടാനക്കൂട്ടം കാട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. 

ADVERTISEMENT

തുടർന്ന് നാട്ടുകാര്‍ രക്ഷപ്പെടുത്തി കുട്ടിയാനയെ വനംവകുപ്പിനു കൈമാറുകയായിരുന്നു. വനംവകുപ്പ് വെറ്ററിനറി സർജൻ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകിയശേഷമാണ് സമീപത്തെ വനംവകുപ്പ് റേഞ്ച് ഓഫിസിലേക്ക് മാറ്റിയത്.

ADVERTISEMENT

കാലിനു സാരമായ പരുക്കുണ്ടായിരുന്ന കുട്ടിയാന വ്യാഴാഴ്ച പുലർച്ചെ ചരിയുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം ജഡം മറവുചെയ്യും.

English Summary: Baby Elephant found in Palappilly, Thrissur dies