ന്യൂഡൽഹി∙ ഡൽഹിയിൽ കോവിഡ് കേസുകളിൽ ക്രമാതീതമായ കുറവ് രേഖപ്പെടുത്തിയതോടെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്. വാരാന്ത്യ കർഫ്യു പിൻവലിച്ചു. 50 ശതമാനം ആളുകളുമായി Delhi lifts weekend curfew, Delhi Covid, Covid News, Covid India, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഡൽഹിയിൽ കോവിഡ് കേസുകളിൽ ക്രമാതീതമായ കുറവ് രേഖപ്പെടുത്തിയതോടെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്. വാരാന്ത്യ കർഫ്യു പിൻവലിച്ചു. 50 ശതമാനം ആളുകളുമായി തിയറ്ററുകൾക്കും റസ്റ്ററന്റുകൾക്കും പ്രവർത്തിക്കാം. മാർക്കറ്റുകളുടെ പ്രവർത്തനത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണവും പിൻവലിച്ചു. ലഫ്റ്റനന്റ് ഗവർണർ അനിൽ ബയ്‌ജാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഡൽഹി ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. 

എന്നാൽ  രാത്രി 10 മുതൽ രാവിലെ അഞ്ചുവരെയുള്ള രാത്രി കർഫ്യൂ തുടരും. വിവാഹങ്ങളിൽ പങ്കെടുക്കാവുന്നരുടെ എണ്ണം 200 ആയി ഉയർത്തി. നേരത്തെ ഇത് 50 ആയിരുന്നു.  ജനുവരി 13 ന് റിപ്പോർട്ട് ചെയ്ത 28,867 ആയിരുന്നു ഇത് വരെയുള്ള ഏറ്റവും കൂടിയ പ്രതിദിനരോഗികളുടെ എണ്ണം. ബുധനാഴ്ച 7,498 കേസുകളും ചൊവ്വാഴ്ച 6,028 കേസുകളും മാത്രമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്.

ADVERTISEMENT

ജനുവരി 15ന് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 30.6 ആയിരുന്നെങ്കിൽ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 10 ശതമാനത്തിലും താഴെയായതായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. ചൊവ്വാഴ്ച 10.55 ആയിരുന്നു ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്. നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചുവെങ്കിലും സ്കൂളുകൾ അടഞ്ഞു തന്നെ കിടക്കും. 

English Summary: Delhi lifts weekend curfew, restaurants and theatres to open with 50% capacity