രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ 12% ഇടിവ്. 24 മണിക്കൂറിനിടെ 2.51 ലക്ഷം പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.59% ആയിരുന്നത് 15.88% ആയി കുറഞ്ഞു. 164.35 കോടി വാക്സീൻ ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തത്. പ്രായപൂർത്തിയായ....covid 19 case kerala, corona virus, corona death, corona virus death news in malayalam,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ 12% കുറവ്. 24 മണിക്കൂറിനിടെ 2.51 ലക്ഷം പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.59% ആയിരുന്നത് 15.88% ആയി കുറഞ്ഞു. 164.35 കോടി വാക്സീൻ ഡോസുകളാണ്  ഇതുവരെ വിതരണം ചെയ്തത്. പ്രായപൂർത്തിയായ 74% പേരും രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചു. 24 മണിക്കൂറിനിടെ 627 പേരാണ് കോവി‍ഡ് മൂലം മരിച്ചത്. കൂടുതൽപേരിലും വ്യാപിക്കുന്നത് ഒമിക്രോൺ വകഭേദമാണ്. പത്ത് സംസ്ഥാനങ്ങളിലാണ് 77% കോവിഡ് ബാധിതരുമുള്ളത്.

വ്യാഴാഴ്ച മഹാരാഷ്ട്രയിൽ 25,425 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 42 പേർ മരിച്ചു. മുംബൈയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.2 ശതമാനമായി കുറഞ്ഞു. മുംബൈയിൽ 1,384 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത്. ഡൽഹിയിൽ കോവിഡ് കേസുകൾ 42 ശതമാനം കുറഞ്ഞു. 4,291 പേർക്കാണ് വ്യാഴാഴ്ച ഡൽഹിയിൽ കോവിഡ് ബാധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 9.56 ശതമാനമായി കുറഞ്ഞു. തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിക്കൊണ്ടിരിക്കുകയാണ്. 

ADVERTISEMENT

English Summary: Covid falls in India