സിപിഎം–ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന ധനുവച്ചപുരത്ത് വീണ്ടും ആക്രമണം. സിപിഎമ്മിന്റെ സ്മൃതി മണ്ഡപം അടിച്ചുതകര്‍ത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വിടിഎം എൻഎൻഎസ് കോളജിലെ എബിവിപിയുടെ കൊടിമരം...Dhanuvachapuram, Dhanuvachapuram CPM BJP Fight, Dhanuvachapuram BJP, Dhanuvachapuram ABVP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സിപിഎം–ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന  ധനുവച്ചപുരത്ത് വീണ്ടും ആക്രമണം. സിപിഎമ്മിന്റെ സ്മൃതി മണ്ഡപം അടിച്ചുതകര്‍ത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വിടിഎം എൻഎൻഎസ് കോളജിലെ എബിവിപിയുടെ കൊടിമരം തകര്‍ത്തിരുന്നു. ഇന്നലെ രാത്രിയാണ് മണ്ഡപം തകർത്തത്. പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ചയായി ഇവിടെ പലയിടത്തും അക്രമം അരങ്ങേറുകയാണ്. 

English Summary: CPM- BJP clash in Dhanuvachapuram