ന്യൂ‍ഡൽഹി∙ ഗതാഗത മേഖലയിൽ ഹരിതപദ്ധതികൾക്കു പ്രാധാന്യം നൽകി 2022–23 സാമ്പത്തികവർഷത്തെ കേന്ദ്ര ബജറ്റ്. ഗ്രീന്‍ മൊബിലിറ്റി ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുമെന്നു ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ...Union Budget 2022, Automobile Sector

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി∙ ഗതാഗത മേഖലയിൽ ഹരിതപദ്ധതികൾക്കു പ്രാധാന്യം നൽകി 2022–23 സാമ്പത്തികവർഷത്തെ കേന്ദ്ര ബജറ്റ്. ഗ്രീന്‍ മൊബിലിറ്റി ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുമെന്നു ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. ചാർജിങ് സ്റ്റേഷനുകൾ വ്യാപകമാക്കും. ഇലക്ട്രിക് വാഹനങ്ങൾ മാത്രം ഉൾക്കൊള്ളിച്ച് പ്രത്യേത പൊതുഗതാഗത സോണുകൾ ഒരുക്കും.

ഇത്തരം വാഹനങ്ങളുടെ ബാറ്ററി കൈമാറ്റനയം ഉടൻ നടപ്പിലാക്കും. ചാര്‍ജിങ്ങ് കേന്ദ്രങ്ങള്‍ ഒരുക്കാനുള്ള സ്ഥലപരിമിതിയുള്ള പ്രദേശങ്ങളിലായിരിക്കും ഈ സംവിധാനം വരുത്തുക. ബാറ്ററികള്‍ നിര്‍മിക്കുന്നതിനും ഊര്‍ജം ഉൽപ്പാദിപ്പിക്കുന്നതിനുമായി സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്. നഗരമേഖലയിൽ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കും. മൊബിലിറ്റി സോൺ, സീറോ ഫോസില്‍ ഇന്ധനനയം എന്നിവയ്ക്ക് പ്രാധാന്യം നൽകും.

ADVERTISEMENT

റോഡ്, റെയില്‍വേ, വിമാനത്താവളം, തുറമുഖങ്ങള്‍ തുടങ്ങി ഏഴ് ഗതാഗത മേഖലകളില്‍ ദ്രുതവികസന കൊണ്ടുവരും. റെയില്‍വേ കാര്‍ഷികോല്‍പന്നങ്ങളുടെ നീക്കത്തിന് നൂതനപദ്ധതികള്‍ നടപ്പാക്കും. ഒരു സ്റ്റേഷന്‍, ഒരു ഉല്‍പ്പന്നം എന്ന തത്വം നടപ്പാക്കും. 2022-23ല്‍ 25,000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Content Highlights: Electric Vehicles, Charging Stations, Battery Swapping Policy, Automobile Sector, Union Budget 2022