നിയമഭേദഗതി സഭയില്‍ ബില്ലായി അവതരിപ്പിക്കാന്‍സര്‍ക്കാരിന് താല്‍പര്യമില്ല.

നിയമഭേദഗതി സഭയില്‍ ബില്ലായി അവതരിപ്പിക്കാന്‍സര്‍ക്കാരിന് താല്‍പര്യമില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്‍റെ തീയതി ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചില്ല.  ലോകായുക്ത ഒാര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെക്കുമോ എന്ന് നോക്കിയശേഷമെ തീയതി പ്രഖ്യാപിക്കാനിടയുള്ളൂ. സമ്മേളനം ചേരാന്‍ ഒൗദ്യോഗികമായി തീരുമാനിച്ചാല്‍ പിന്നീട് ഒാര്‍ഡിനന്‍സുകള്‍ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കില്ല. നിയമഭേദഗതി സഭയില്‍ ബില്ലായി അവതരിപ്പിക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല.

സര്‍ക്കാര്‍ നല്‍കിയ വിശദീരണം കണക്കിലടുത്ത് ലോകായുക്ത നിയമഭേദഗതിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഗവര്‍ണര്‍ ഒാര്‍ഡിനന്‍സിന് അംഗീകാരം നല്‍കുമോ അതോ കൂടുതല്‍നിയമോപദേശം തേടുമോ എന്ന് വ്യക്തമല്ല. ഈ മാസം 18 ന് സഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്നാണ് സൂചന ഉണ്ടായിരുന്നത്. 

ADVERTISEMENT

English Summary: Kerala Budget date not yet decided