ശ്രീനഗർ ∙ ജമ്മു കശ്മീരിലെ സോപോറിൽ മൂന്നു ഭീകരർ പിടിയിൽ. അൽ ബദ്ർ സംഘടനയിലെ അംഗങ്ങളാണ് അറസ്റ്റിലായത്. വൻതോതിൽ ആയുധശേഖരവും ഇവരിൽനിന്നു പിടിച്ചെടുത്തു. സൈന്യവും ... Jammu Kashmir

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ സോപോറിൽ മൂന്നു ഭീകരർ പിടിയിൽ. അൽ ബദ്ർ സംഘടനയിലെ അംഗങ്ങളാണ് അറസ്റ്റിലായത്. വൻതോതിൽ ആയുധശേഖരവും ഇവരിൽനിന്നു പിടിച്ചെടുത്തു. സൈന്യവും ... Jammu Kashmir

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ സോപോറിൽ മൂന്നു ഭീകരർ പിടിയിൽ. അൽ ബദ്ർ സംഘടനയിലെ അംഗങ്ങളാണ് അറസ്റ്റിലായത്. വൻതോതിൽ ആയുധശേഖരവും ഇവരിൽനിന്നു പിടിച്ചെടുത്തു. സൈന്യവും ജമ്മുകശ്മീർ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരെ അറസ്റ്റു ചെയ്തത്

വെള്ളിയാഴ്ച, ബന്ദിപ്പോറയിൽ ജമ്മു കശ്മീർ പൊലീസിന്റെയും അതിർത്തി സുരക്ഷാ സേനയുടെയും (ബിഎസ്‌എഫ്) സംയുക്ത സംഘത്തിനുനേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞിരുന്നു. ഈ സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും നാല് ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ചെയ്തു.

ADVERTISEMENT

English Summary: 3 Al-Badr terrorists arrested in Jammu and Kashmir’s Sopore